Share this Article
News Malayalam 24x7
യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയുമായി ന്യൂയോര്‍ക്കില്‍ കൂടുക്കാഴ്ച നടത്തി മോദി
Modi ,Volodymyr Zelensky

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ന്യൂയോര്‍ക്കില്‍ കൂടുക്കാഴ്ച നടത്തി. ഉക്രൈയിനില്‍ സമാധാനം പുനസ്ഥാപിക്കാനായി ഇന്ത്യയില്‍ നിന്നും ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കി.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തന്നതിന് ഇരു രാജ്യങ്ങളും പ്രതിഞ്ജാബന്ധമാണെന്ന്  അറിയിച്ചു. ആഗസ്റ്റ് 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ സന്ദര്‍ശിച്ചിരുന്നു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories