Share this Article
News Malayalam 24x7
പോലീസിനു പൊല്ലാപ്പായി അക്ഷരതെറ്റ്
Spelling Errors Mar Police Medals: Recalls Underway

അക്ഷരത്തെറ്റ് ഉള്ളതിനാല്‍ കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകള്‍ തിരികെ വാങ്ങും. പുതിയ മെഡലുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കരാര്‍ നല്‍കിയ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചു എന്ന് പൊലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories