കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ്. ജൂണ്‍ 11-ന് പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ഗെഹലോട്ട്-പൈലറ്റ് ഭിന്നതയ്ക്ക് പാര്‍ട്ടി അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രശന പരിഹാരമായെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴാണ് പുതിയ നീക്കം.