Share this Article
KERALAVISION TELEVISION AWARDS 2025
അതിഷി മര്‍ലേന ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Atishi Marlena

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതു സംബന്ധിച്ച കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന രാഷ്ട്രപതിക്കും ആഭ്യന്തരമന്ത്രിക്കും കൈമാറി.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച രാജിക്കത്തും രാഷ്ടുതിക്ക് കൈമാറി. രാജ് നിവാസിലായിരിക്കും അതിഷിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

അതേസമയം, 15 ദിവസത്തിനകം കെജ്രിവാള്‍ ഔദ്യോഗിക വസതിയില്‍ നിന്ന് താമസം മാറുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories