Share this Article
News Malayalam 24x7
കെ കെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം തെറ്റ്; മിഠായിതെരുവിലെ തെരഞ്ഞെടുപ്പ് വര്‍ത്തമാനം

Cyber ​​attack on KK Shailaja is wrong; Election news in Mithaitheruvu

കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം തെറ്റാണെന്നും എന്നാല്‍ ഷാഫി പറമ്പിലിന് അതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പറയുന്ന വോട്ടറെയാണ് കോഴിക്കോട് മിഠായിതെരുവില്‍ കാണാന്‍ സാധിച്ചത്. സൈബര്‍ ആക്രമണവും കള്ളവോട്ടും ചര്‍ച്ചയാവുമ്പോഴും ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ആകുന്നില്ല എന്ന അഭിപ്രായവും ചിലര്‍ പങ്കുവെച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories