Share this Article
KERALAVISION TELEVISION AWARDS 2025
17 തടവുകാരെ കൂടി മോചിപ്പിച്ച് ഹമാസ്
Hamas released 17 more prisoners

ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായി 17 തടവുകാരെ കൂടി മോചിപ്പിച്ച് ഹമാസ്. വെടിനിര്‍ത്തല്‍ കരാറിന്റെ നാലാം ദിനമായ ഇന്ന് കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയച്ചേക്കും. അതേ സമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കപ്പെട്ടത് 78 പലസ്തീന്‍ തടവുകാരെയാണ്.


തായ്‌ലൻഡ്  സ്വദേശികളായ  ഇരുപതോളം ബന്ദികളേയും ഹമാസ് നേരത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലാതെ മോചിപ്പിച്ചിരുന്നു. ഇതിനിടെ വെടിനിര്‍ത്തല്‍ സമയ പരിധി 4 ദിവസം കൂടി നീട്ടാന്‍ ശ്രമങ്ങള്‍ യുഎസും ഖത്തറും കാനഡയും ആരംഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories