Share this Article
News Malayalam 24x7
ജാര്‍ഖണ്ഡില്‍ ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തി
Internet banned

ജാര്‍ഖണ്ഡില്‍ ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തി. പൊതുപരീക്ഷയിലെ ക്രമക്കേട് തടയാനായാണ് ഇന്റര്‍നെറ്റ് നിരോധനം.

ജനറല്‍ ഗ്രാജ്വേറ്റ് ലെവല്‍ കംമ്പൈന്‍ഡ് പരീക്ഷയിലെ ക്രമക്കേട് തടയാനാണ് ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തിയത്. ഇന്നും നാളെയും രാവിടെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്നരവരെയാണ് സംസ്ഥാന വ്യാപകമായി ഇന്റര്‍നെറ്റ് നിരോധിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories