Share this Article
News Malayalam 24x7
കെ സുധാകരൻ CJP സമരവേദിയിൽ; ജന്തർ മന്തറിലെത്തി വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചു
വെബ് ടീം
posted on 23-07-2026
1 min read
K SUDHAKARAN

കൊച്ചി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി സമരവേദിയിലെത്തി കെ സുധാകരൻ എംപി. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചു. രാഹുൽ ഗാന്ധി ഇതുവരെ എത്താത്ത സമരവേദിയിലാണ് കെ സുധാകരന്റെ സന്ദർശനം.സമര വേദിയിൽ ആദ്യമായി എത്തുന്ന കോൺഗ്രസ് നേതാവാണ് കെ സുധാകരൻ. ഒ

രു നാടിൻറെ സ്പന്ദനമാണ് വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ വന്നതെന്ന് സുധാകരൻ പറഞ്ഞു 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories