Share the Article
News Malayalam 24x7
Lifestyle
Controlling Blood Glucose Levels in Changing Climate
കാലാവസ്ഥാ മാറ്റം; രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് എങ്ങനെ കൃത്യമായി നിലനിര്‍ത്താം തിമിര്‍ത്ത് പെയ്യുന്ന മഴക്കാലം നൊസ്റ്റാള്‍ജിയയുടെ ഉത്സവം കൂടിയാണ്. മഴ നനയാനും കണ്ടിരിക്കാനും എല്ലാവരും ഇഷ്ടപ്പെടുമ്പോള്‍ ഡയബറ്റിസുള്ളവര്‍ അതില്‍ അല്‍പ്പം കൂടി ശ്രദ്ധാലുക്കളാകും. കാരണം മഴക്കാലത്തുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ അവര്‍ക്ക് അല്‍പ്പം കൂടി ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്ന സമയമാണ്. പനിയും മറ്റ് വൈറല്‍ ഇന്‍ഫെക്ഷനുകളും വെല്ലുവിളിയാകുമ്പോള്‍ത്തന്നെ നമ്മുടെ ദിവസേനയുള്ള ജീവിതശൈലി പോലും മഴക്കാലത്ത് താളം തെറ്റാറുണ്ട്. രാവിലത്തെ നടത്തം, ജോലി സ്ഥലത്തേക്കുള്ള യാത്ര, നിത്യവുമുള്ള ഭക്ഷണരീതി ഉള്‍പ്പെടെ അതില്‍പ്പെടും. മഴക്കാലത്തും ആരോഗ്യത്തോടെ സുരക്ഷിതമായിരിക്കുന്നതിനായി ഡയബറ്റിസ് ഉള്ള വ്യക്തികള്‍ തങ്ങളുടെ ജീവിത ശൈലിയിലും നേരത്തേതന്നെ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്.
1 min read
View All
Other News