Share the Article
News Malayalam 24x7
Travel
 Southeast Asia Trip with Malaysia Airlines
സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര മനസ്സിലുണ്ടോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട് ലേഓവറുകളുടെ മടുപ്പില്ലാത്ത, ദീര്‍ഘയാത്രകള്‍ തരുന്ന ക്ഷീണമില്ലാതെ കിടിലനൊരു യാത്ര മനസ്സിലുണ്ടോ? എങ്കില്‍ ബാഗ് പാക്ക് ചെയ്തോളൂ.. സൗത്ത്ഈസ്റ്റ് ഏഷ്യയിലെ അതിമനോഹരമായ ഡസ്റ്റിനേഷനുകള്‍ ഇപ്പോഴിതാ നിങ്ങള്‍ക്കടുത്തുണ്ട്. സുന്ദരമായ ബീച്ചുകള്‍, തിരക്കുകളില്‍ നമ്മെയൊളിപ്പിക്കുന്ന നഗരങ്ങള്‍, അതുമല്ലെങ്കില്‍ മനസ്സിന്റേയും ശരീരത്തിന്റെയും സ്വസ്ഥതതേടിയുള്ള ആത്മീയവും സ്വച്ഛവുമായ ഇടങ്ങള്‍. അങ്ങനെ ഏത് തരത്തിലുള്ള യാത്രയാണോ നിങ്ങളുടെ മനസ്സിലുള്ളത്, അതിനൊക്കെ അനുയോജ്യമാംവിധം നിരവധി ഓപ്ഷനുകള്‍ ക്വാലാലംപൂര്‍ വഴിയുള്ള സഞ്ചാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും മലേഷ്യ എയര്‍ലൈന്‍സ് തങ്ങളുടെ ഫ്ളൈറ്റ് സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ഏഷ്യയുടെ ഏറ്റവും സവിശേഷമായ ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുമുള്ള യാത്ര അനായാസമായിരിക്കുകയാണ്.
5 min read
View All
Other News