കൊല്ലം പരവൂരിൽ കടലിലെ തിരയിൽപ്പെട്ട് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാനില്ല; ഇവർക്കായി തെരച്ചിൽ ആരംഭിച്ചു, 5 കുട്ടികളുടെ സംഘമാണ് കടലിൽ ഇറങ്ങിയത്, ഇതിൽ 3 പേരെ രക്ഷപ്പെടുത്തി.