Share this Article
KERALAVISION TELEVISION AWARDS 2025
എം ടി വാസുദേവന്‍നായര്‍ അതീവ ഗുരുതരാവസ്ഥയില്‍
MT Vasudevan Nair

എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍.ഹൃദയാഘാതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിദഗ്ധ സംഘം ആരോഗ്യനില നിരീക്ഷിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories