Share this Article
News Malayalam 24x7
8 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു
8 Indian Fishermen Arrested by Sri Lankan Navy

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ  ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article