തിരുവനന്തപുരം: അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. ക്ലിഫ്ഹൗസിലെത്തിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച. ഒരു മണിക്കൂർ നേരമാണ് കൂടിക്കാഴ്ച നടന്നത്. സർക്കാർ ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.