Share this Article
News Malayalam 24x7
ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം ഇന്ന്
The first mothership San Fernando was officially welcomed by the state government today

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദര്‍ഷിപ്പ്  സാന്‍ ഫെര്‍ണാണ്ടോയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വീകരണം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനാവാള്‍ മുഖ്യാഥിയാകും. മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. അതേസമയം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories