Share this Article
News Malayalam 24x7
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്ന് യാക്കോബായ മെത്രപ്പൊലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Yakobaya Metrapolitha said that he was a victim of online fraud. Geevarghese Mar Kourilos

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിയെന്ന് യാക്കോബായ  മെത്രപ്പൊലിത്ത ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സംഭവം സംബന്ധിച്ച് പരാതി ലഭിച്ചതോടെ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories