Share this Article
KERALAVISION TELEVISION AWARDS 2025
കമല ഹാരിസ് വി‍ജയിച്ചാൽ അമേരിക്കയെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കും; ഡൊണാള്‍ഡ് ട്രംപ്
Kamala Harris ,Donald Trump

കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയെ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. നവംബര്‍ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കുക. ട്രംപും കമലയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുക എന്നാണ് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. പല സര്‍വേകളും കമലയ്ക്ക് മുന്‍കൈ പ്രവചിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories