Share this Article
KERALAVISION TELEVISION AWARDS 2025
ടിപി കേസ് പ്രതികളെ സംരക്ഷിച്ചാല്‍ പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് VD സതീശന്‍

VD Satheesan says that the opposition will organize an agitation if the accused are protected in the TP case

ടിപി കേസ് പ്രതികളെ സംരക്ഷിച്ചാല്‍ പ്രതിപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതികള്‍ക്ക് ജാമ്യം കൊടുക്കാന്‍ പറ്റുന്ന വിധത്തിലേക്ക് സര്‍ക്കാര്‍ സാഹചര്യം ഒരുക്കി. സിപിഐഎം പ്രതികളെ ചേര്‍ത്ത് പിടിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories