Share this Article
News Malayalam 24x7
സംസ്ഥാനത്ത് മഴ കനക്കുന്നു; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
railway station


സംസ്ഥാനത്ത് മഴ കനക്കുന്നു. കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു . യെല്ലോ അലര്‍ട്ട് - എറണാകുളം , ഇടുക്കി , തൃശൂര്‍ പാലക്കാട് മലപ്പുറം , കോഴിക്കോട്  ,വയനാട്   എന്നീ  ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. 


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories