മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം പരാമര്‍ശത്തിലെ അന്വേഷണം സഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം. പിഎസ്‌സി നിയമനങ്ങളിലെ പ്രശ്‌നങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന കേന്ദ്ര നിലപാടിനെതിരായ പ്രമേയം ഇന്ന് സര്‍ക്കാര്‍ സഭയിലെത്തിക്കും.