Share this Article
News Malayalam 24x7
മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധത്തിന് കാരണമായി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ആക്ഷേപം
The Chief Minister's behavior caused popular resentment; Allegation at Pathanamthitta District Secretariat

മുഖ്യമന്ത്രിക്കെതിരെ പത്തനംതിട്ടയിലും രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധത്തിന് കാരണമായെന്ന്  ജില്ലാ സെക്രട്ടറിയേറ്റില്‍ ആക്ഷേപം.  പെന്‍ഷന്‍ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും വിലയിരുത്തല്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories