Share this Article
KERALAVISION TELEVISION AWARDS 2025
ഇസ്രായേലിലെ സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 3 സൈനികര്‍ കൊല്ലപ്പെട്ടു
3 soldiers were killed in a rocket attack on an army base in Israel

ഈജിപ്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും കലുഷിതമായി പശ്ചിമേഷ്യ.തെക്കന്‍ ഇസ്രായേലിലെ സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ തങ്ങളുടെ 3 സൈനികര്‍ കൊലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡസ്

ഏറ്റെടുത്തു.ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 21 പലസ്തീനികള്‍ കൊല്ലപ്പെട്ടു.ആക്രമണങ്ങളെത്തുടര്‍ന്ന് ഗാസയിലേക്ക് മാനുഷിക സഹായങ്ങളെത്തിക്കുന്ന ഇടനാഴികളിലൊന്നായ കെരേം ഷാലോം ക്രോസ് ഇസ്രയേല്‍ അടച്ചു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories