ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട്. വിജയ് ചൗക്ക്, കൊണാട്ട് പ്ലേസ്, മിന്റോ ബ്രിഡ്ജ്, സരോജിനി നഗര്‍, എയിംസ്, പഞ്ച്കുയാന്‍ മാര്‍ഗ് തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ഡല്‍ഹിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.