അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫസര്‍ എം കെ സാനുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒമ്പതുമണി മുതല്‍ എറണാകുളത്തെ വീട്ടിലും 10 മണി മുതല്‍ എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകീട്ട് അഞ്ച് മണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം.