Share this Article
News Malayalam 24x7
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യഹര്‍ജിയില്‍ അടിയന്തര നടപടിയില്ല
No urgent action on Delhi Chief Minister Arvind Kejriwal's bail plea

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യഹര്‍ജിയില്‍ അടിയന്തര നടപടിയില്ല.  ഹര്‍ജി സുപ്രീംകോടതി അവധിക്കാലബഞ്ച് ചീഫ്ജസ്റ്റീസിനു വിട്ടു.  ഇടക്കാല ജാമ്യം ഒരാഴ്ച നീട്ടണമെന്നാണ് കേജ്രിവാളിന്റെ ആവശ്യം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories