അമേരിക്കയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്. 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു,വെടിവയ്പ്പ് നടന്നത് അനൗണ്‍സിയേഷന്‍ ചര്‍ച്ച് സ്‌കൂളില്‍ . 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമി റോബിന്‍ വെസ്റ്റ്മാന്‍(23) സ്വയം ജീവനൊടുക്കി. വെടിവയ്പ്പ് FBI അന്വേഷിക്കും.