Share this Article
Union Budget
സംസ്ഥാനത്ത് തൊഴില്‍ ഇല്ലായ്മ രൂക്ഷമെന്ന് പ്രതിപക്ഷം നിയമസഭയിൽ
PC Vishnu Nath MLA

സംസ്ഥാനത്ത് തൊഴില്‍ ഇല്ലായ്മ രൂക്ഷമെന്ന് പ്രതിപക്ഷം നിയമസഭയിൽ.പിഎസ്‌സി നിയമനം കൃത്യമല്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു. വിവിധ വകുപ്പുകളില്‍ നിരവധി തസ്തികൾ ഒഴിഞ്ഞു കിടക്കുകയാണെന്നും വിഷ്ണു നാഥ് ആരോപിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories