Share this Article
Union Budget
മഴ കനക്കും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Heavy Rain

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.  നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നാല് ജില്ലകളിലും വെള്ളിയാഴ്ച അഞ്ച് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories