Share this Article
Union Budget
രണ്ടാം രാത്രിയിലും ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം, ഇറാനിലെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍;ആക്രമണം തുടരുന്നു
iran israel attack

ആക്രമണം തുടർന്ന് ഇറാനും ഇസ്രായേലും. ഇസ്രായേലിന് നേരെ തുടർച്ചയായ രണ്ടാം രാത്രിയും ഇറാൻ കനത്ത മിസൈലുകൾ വർഷമാണ് നടത്തിയത്. മറുപടിയായി ഇറാന്റെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചു. ഷഹ്റാൻ എണ്ണ സംഭരണശാലയിലും പാർസ് റിഫൈനറിയിലും തീപിടിച്ചുവെന്ന് റിപ്പോർട്ടുകൾ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories