Share this Article
Union Budget
രാജ് ഭവനിലെ ഭാരതാംബ വിവാദം; ചിത്രം മാറ്റില്ലെന്ന ഗവർണർ നിലപാടിൽ പ്രതിഷേധം ശക്തം
വെബ് ടീം
posted on 20-06-2025
1 min read
Bharatamba controversy at Raj Bhavan

രാജ് ഭവനിലെ ഭാരതാംബ വിവാദം തുടരുന്നു. പരിപാടികളിൽ നിന്ന് വിവാദ ചിത്രം മാറ്റില്ലെന്ന ഗവർണർ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തിലെ വിയോജിപ്പ് ഗവർണറെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories