Share this Article
KERALAVISION TELEVISION AWARDS 2025
കോവിഡ് കേസുകളുടെ വര്‍ധന; മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍
 Covid Cases

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുവിടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ബന്ധിതമല്ലാത്ത നിര്‍ദേശം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. ശാരീരീക അകലം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. നീരിക്ഷണം ശക്തമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും ഹെല്‍ത്ത് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം, കേരളത്തില്‍ വ്യാപിക്കുന്നത് ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories