രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ മുന്‍ പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. പാകിസ്ഥാന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസംസാരിക്കവെയാണ് ആഹ്വാനം