Share this Article
Union Budget
സംസ്ഥാനത്ത് കർക്കിടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി
Preparations for Karkidaka Vavubali in the state are complete

സംസ്ഥാനത്ത് കർക്കിടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വാവുബലി ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ  ഒരേസമയം 3500 പേർക്ക്  ചടങ്ങുകളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories