Share this Article
News Malayalam 24x7
മൂന്നാം ഘട്ടത്തില്‍ മൂന്നുമടങ്ങ് അധ്വാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Prime Minister Narendra Modi said that he will work three times in the third phase

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. മൂന്നാം ഘട്ടത്തില്‍ മൂന്നുമടങ്ങ് അധ്വാനിക്കുമെന്നും രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ദിനത്തില്‍ അംഗങ്ങളുടെ സത്യ പ്രതിജ്ഞയാണ് നടക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories