Share this Article
News Malayalam 24x7
കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ട്വന്റി ട്വന്റി വനിതാ നേതാവിന്റെ ആരോപണം

Twenty Twenty women leader alleges that Congress workers were attacked in Kochi

കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ട്വന്റി ട്വന്റി വനിതാ നേതാവിന്റെ ആരോപണം. മണ്ഡലം പ്രസിഡന്റ് ഷൈനിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് ഇവരുടെ ആരോപണം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories