Share this Article
KERALAVISION TELEVISION AWARDS 2025
27 കാരനായ പാര്‍ട്ടി പ്രവര്‍ത്തകനെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സൂരജ് രേവണ്ണ അറസ്റ്റില്‍
27-year-old party worker molested with job offer; Suraj Revanna arrested

പീഡന പരാതിയില്‍ ജനതാദള്‍ സെക്കുലര്‍ നേതാവ് സൂരജ് രേവണ്ണ അറസ്റ്റില്‍. 27 കാരനായ പാര്‍ട്ടി പ്രവര്‍ത്തകനെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത സൂരജിനെ പുലര്‍ച്ചെ നാലു വരെ ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories