Share this Article
News Malayalam 24x7
വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയിലേക്ക്
Governor Arif Muhammad Khan to court on appointment of Vice-Chancellor

 വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയിലേക്ക്. നിയമനനിയമനവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലകള്‍ സഹകരിക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ ആരോപണം. സെര്‍ച്ച് കമ്മിറ്റി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെയും ഗവര്‍ണര്‍ അപ്പീല്‍ നല്‍കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories