തുര്‍ക്കിയുമായുള്ള കരാറുകള്‍ റദ്ദാക്കി ഐ.ഐ.ടി ബോംബെ. നേരത്തെ നിരവധി സര്‍വകലാശാലകള്‍ സമാനമായ നടപടി സ്വീകരിച്ചിരുന്നു. തുർക്കി പ്രതിരോധ സ്ഥാപനങ്ങൾ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ സിവിലിയൻ, സൈനിക മേഖലകളിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് നടപടി.