Share this Article
KERALAVISION TELEVISION AWARDS 2025
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സഭാരേഖകളില്‍ നിന്ന് നീക്കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം
Opposition questions removal of Rahul Gandhi's speech from Parliament records

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സഭാരേഖകളില്‍ നിന്ന് നീക്കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം. എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കിയെന്ന് കെ.സി വേണുഗോപാല്‍ ചോദിച്ചു. പറഞ്ഞത് വാസ്തവമെന്നും സത്യത്തെ നീക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അതേസമയം നന്ദിപ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ പ്രധാനമന്ത്രി മറുപടി പറയും...കൂടാതെ രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ നിന്നുള്ള പുതിയ എംപിമാര്‍ .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories