Share this Article
KERALAVISION TELEVISION AWARDS 2025
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; അന്വേഷണ സംഘത്തിന് വീഴ്ചയെന്ന് വിലയിരുത്തല്‍
Manjeshwaram election corruption case

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അന്വേഷണ സംഘത്തിന് വീഴ്ചയെന്ന് വിലയിരുത്തല്‍. കുറ്റപത്രം നല്‍കിയത് സമയപരിധി കഴിഞ്ഞ്. കാലതാമസമുണ്ടായതിൻ്റെ കാരണം അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories