Share this Article
KERALAVISION TELEVISION AWARDS 2025
പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന
Security forces bust terrorists' hideout in Poonch

കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന തകര്‍ത്തു.ഗ്രനേഡുകളും മൈനുകളും കണ്ടെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെയാണ്ഒളിത്താവളം കണ്ടെത്തിയത്. ഭീകരര്‍ക്കായി സംയുക്ത സേനയുടെ തെരച്ചില്‍ തുടരുന്നുണ്ട്. കശ്മീരില്‍ അടുത്തിടെയായി നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരസംഘങ്ങളാണെന്നാണ് കണ്ടെത്തല്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories