Share this Article
News Malayalam 24x7
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും
KPCC Political Affairs Committee Meeting Today

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ കാര്യ സമിതി യോഗമാണിത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുന്നരൊക്കമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കെപിസിസി പുനഃസംഘടനയും ചർച്ചയാകും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലവും ,പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശനവും അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചചെയ്യും. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന  തരൂര്‍ നിലപാടുകള്‍, കെ പി സി സിയുടെ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories