Share this Article
image
മരണം 238 കടന്നു; എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘം പ്രദേശത്ത്‌
വെബ് ടീം
posted on 03-06-2023
1 min read

രാജ്യത്തെ നടുക്കി ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം.മരണം 238 ആയി.തൊള്ളായിരത്തിലേറെ പേര്‍ക്ക് പരിക്ക്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ അപകട സ്ഥലത്തെത്തി. മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories