Share this Article
News Malayalam 24x7
വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം
campain

വയനാട്,ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം . കൊട്ടികലാശം ആവേശം കൊടുമുടിയിൽ എത്തിക്കാൻ നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥികളും ഒരുങ്ങിക്കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories