Share this Article
Union Budget
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വർധിച്ചു
 Commercial Cooking Gas

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയിലെ പുതിയ വില 1810 രൂപ അന്‍പത് പൈസയായി. നാലു മാസത്തിനിടെ വര്‍ധിച്ചത് 157 രൂപ 50 പൈസയാണ്.  ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories