Share this Article
KERALAVISION TELEVISION AWARDS 2025
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് സ്‌റ്റേ
Delhi Chief Minister Arvind Kejriwal's bail order stayed

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളഇന് തിരിച്ചടി. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്രിവാളിന്റെ ജാമ്യത്തിന് താല്‍ക്കാലിക സ്റ്റേ. ഉത്തരവിന് തല്‍ക്കാലം പ്രാബല്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.ഇഡി ഹര്‍ജിയില്‍ കോടതി അടിയന്തരവാദം വാദം കേള്‍ക്കും,വാദം പൂര്‍ത്തിയാവും വരേക്കാണ് സ്റ്റേ . ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കെജ്രിവാളിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories