തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം സർക്കാരിനുള്ള തിരിച്ചടിയാണെന്ന് KPCC പ്രസിഡന്റ് സണ്ണി ജോസഫ്. ജനങ്ങൾ യുഡിഎഫിന് നൽകിയ അംഗീകാരം.വിജയിച്ച UDF സ്ഥാനാർത്ഥികൾക്ക് അഭിനന്ദനമെന്നും സണ്ണി ജോസഫ്.