Share this Article
News Malayalam 24x7
പുതിയങ്ങാടിയിൽ മകനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം; പിതാവ് അറസ്റ്റിൽ
വെബ് ടീം
posted on 06-04-2025
1 min read
father image , fir report



കോഴിക്കോട് പുതിയങ്ങാടിയിൽ മകനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ലഹരിക്ക് അടിമയായ പിതാവ് അറസ്റ്റിൽ. അത്താണിക്കൽ ബീച്ച് സ്വദേശി ജാഫറിനെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജാഫർ മകൻ്റെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories