Share this Article
News Malayalam 24x7
പത്മശ്രീ അവാര്‍ഡിന് സഹായം അഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നെന്ന് സുരേഷ് ഗോപി
Suresh Gopi said Kalamandalam Gopi had contacted him requesting help for the Padma Shri award

പത്മശ്രീ അവാര്‍ഡിന് സഹായം അഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നെന്ന് സുരേഷ് ഗോപി. 2015 വരെ അവാര്‍ഡ് നിര്‍ണയത്തില്‍ പല അഴിമതിയും നടന്നിട്ടുണ്ട്.. അതിനാല്‍  ഇടപെടാന്‍ കഴിയില്ലെന്നും സത്യവാങ്മൂലം നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം തന്നെ എല്ലാം വെളിപ്പെടുത്തിയതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ  ചില രാഷ്ട്രീയ ബാധ്യതകള്‍ ഓര്‍ത്ത്  വീട്ടിലെത്തി കാണില്ലെന്നും  സുരേഷ് ഗോപി വ്യക്തമാക്കി..       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories