Share this Article
image
മലമ്പുഴയിൽ 14കാരിയും 24കാരനും തൂങ്ങി മരിച്ച നിലയിൽ
വെബ് ടീം
posted on 17-05-2023
1 min read

പാലക്കാട്: മലമ്പുഴ പടലിക്കാട് യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പതിനാലുകാരി ധരണി ,24കാരൻ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. ധരണിയുടെ ബന്ധുവാണ് രഞ്ജിത്ത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories